Foodie Blogroll

Tuesday, June 25, 2013

MASALA KANJI \ SOOJI WHEAT PORRIDGE WITH MEAT MASALA




MASALA KANJI

Ingredients
  • 1 cup Broken sooji wheat
  • 150 g Mutton OR Chicken, cut into very small pieces
  • 3\4 tsp Cumin powder
  • 3\4 tsp Fenugreek seeds (optional)
  • 1\2 tsp Turmeric powder
  • 3\4 tsp Garam masala powder
  • 1\2 tsp Chilli powder
  • 1\2 tsp Pepper powder
  • 1 Onion, finely chopped
  • 1 Tomato, finely chopped
  • 2-3 Green chilli, finely chopped
  • 3 tsp Ginger, finely chopped
  • 3 tsp Garlic, finely chopped
  • Curry leaves
  • Coriander leaves 
  • 1 1\2 cup Thick coconut milk ( fresh)
  • 4 cup Water
  • 3 tbsp Oil and Ghee
Cooking Directions
  1. Pressure cook broken sooji wheat by adding turmeric powder, chilly powder, cumin powder, garam masala powder, mutton pieces, salt & 4 cup water.
  2. Keep in high flame for one whistle.
  3. Then in simmer for 4 whistle.
  4. Then remove from flame.
  5. Heat oil & ghee, saute ginger, garlic & green chillies.
  6. Then saute onion, till transparent.
  7. Saute tomato, till soft.
  8. Add pepper powder, curry leaves, coriander leaves--saute.
  9. Then remove from flame.
  10. Open pressure cooker, add sauteed masala & pour coconut milk.
  11. Boil it.Add thin coconut milk if needed.
  12. Mutton sooji wheat soup is ready.Serve hot.
  13. Same you can prepare with chicken. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 ഗോതമ്പ് മസാല കഞ്ഞി  

  • സൂചി ഗോതമ്പ് നുറുക്ക് - ഒരു കപ്പ്‌  
  • കൊത്തിയ ആട്ടിറച്ചി അല്ലെങ്കില്‍ ചിക്കന്‍ - 150g
  • ജീരകം, വറുത്ത് പൊടിച്ചത്   - അര ടീസ്പൂണ്‍
  • ഉലുവ - മുക്കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
  • ഗരം മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍ 
  • മുളക്പൊടി - അര ടീസ്പൂണ്‍ 
  • കുരുമുളക്പൊടി - അര ടീസ്പൂണ്‍ 
  • സവാള, ചെറുതായി അരിഞ്ഞത് - 1
  • തക്കാളി, ചെറുതായി അരിഞ്ഞത് - 1
  • പച്ചമുളക്, ചെറുതായി അരിഞ്ഞത് - 3-4
  • വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍ 
  • ഇഞ്ചി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍ 
  • കറിവേപ്പില 
  • മല്ലിയില 
  • കട്ടി തേങ്ങാപാല്‍ - ഒന്നര കപ്പ്‌ 
  • വെള്ളം - 4 കപ്പ്‌ 
  • ഉപ്പ് 
  • ഓയിലും നെയ്യും - 3 ടേബിള്‍ സ്പൂണ്‍

  1. ഗോതമ്പ് കഴുകി വൃത്തിയാക്കിയതില്‍, മഞ്ഞപൊടി,മുളക്പൊടി, ജീരകപൊടി, കുരുമുളക്പൊടി, ഗരം മസാലപൊടി, ഉലുവ, കൊത്തിയ ഇറച്ചി, ഉപ്പ്, 4 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
  2. ആദ്യത്തെ ഒരു വിസില്‍ കേട്ട് കഴിയുമ്പോള്‍ ചെറു തീയില്‍ ആകിയതിനു ശേഷം 4 വിസില്‍ കൂടി കേട്ട് കഴിയുമ്പോള്‍ തീ ഓഫ്‌ ആകുക.
  3. കുക്കര്‍ തുറന്നു ഒന്നര കപ്പ്‌ തേങ്ങാപാലും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
  4. ഒരു ചീനച്ചട്ടിയില്‍ നെയ്യും ഓയിലും ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ യഥാക്രമം വഴറ്റുക.
  5. സവാളയുടെ നിറം മാറി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.
  6. കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് വഴറ്റി തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലെക്ക് ഒഴിച്ച് ഇളക്കി ചൂടോടു കൂടി തന്നെ വിളമ്പുക.

No comments:

Post a Comment