Foodie Blogroll

Sunday, May 26, 2013

OATMEAL NUTELLA COOKIES



OATMEAL NUTELLA COOKIES

Ingredients
  • 1 + 1\2 cup Oats
  • 1 Large egg
  • 3 tbsp Nutella
  • 3 tbsp Sugar
  • 1\4 cup Black raisins
Cooking Directions
  1. Preheat oven to 180 degree C.
  2. Grind 1 cup oats to a fine powder. Mix with half cup oats & keep aside.
  3. Beat egg & sugar until light & fluffy.
  4. Add nutella & beat until smooth.
  5. Add oats & raisins & mix well. Keep it aside for 30 minutes.
  6. Shape into small balls & flatten.
  7. Bake at 180 degree C for 8-10 minutes or until set 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

  • ഓട്സ് - ഒന്നര കപ്പ്‌ 
  • മുട്ട, വലുത് - 1
  • nutella - 3 ടേബിള്‍ സ്പൂണ്‍ 
  • പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍ 
  • ഉണക്ക മുന്തിരി - കാല്‍ കപ്പ്‌ 
  1. ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
  2. ഒരു കപ്പ്‌ ഓട്സ് നന്നായി പൊടിച്ചെടുക്കുക. ഇത് ബാകിയുള്ള അര കപ്പ്‌ ഓട്സുമായി യോജിപ്പിച്ച് മാറ്റി വെക്കുക.
  3. മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക.
  4. ഇതിലേക്ക് nutella ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക.
  5. ഓട്സ് മിശ്രിതവും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ മാറ്റി വെക്കുക.
  6. ചെറിയ ഉരുളകള്‍ ആക്കി, ബട്ടര്‍ പേപ്പര്‍ വിരിച്ച ഒരു ഓവന്‍ ട്രേയില്‍ വെച്ച്, കൈ കൊണ്ട് ചെറുതായി പരത്തി ഓവനില്‍ വെച്ച് 8-10 മിനിറ്റ് ബേക്ക് ചെയ്യുക. കുക്കീസ്‌ സെറ്റ് ആകുന്നത് വരെ ബേക്ക് ചെയ്യുക.


No comments:

Post a Comment