Foodie Blogroll

Sunday, February 10, 2013

CHETTINAD TOMATO CHUTNEY


Recipe source:Sailu's Kitchen

CHETTINAD TOMATO CHUTNEY

Ingredients
  • 1 Onion, sliced
  • 2 large, Tomatoes
  • 1 1\2 tbsp Chana dal
  • 2 Whole red chilli
  • 1 Green chilli
  • 1\2"pc Ginger, crushed
  • 3-4 tbsp Coconut milk
  • Salt to taste
  • 1 tbsp Oil
  • 3 Mustard seeds
  • Curry leaves
  • 2 Whole red chilli
  • A pinch, Asafoetida
Cooking Directions
  1. Heat oil in a pan, add chana dal, red chillies & green chilli. Saute till dal becomes light brown in colour.
  2. Remove dal & chillies from oil. Keep aside to cool.
  3. Heat up the remaining oil, saute onion & ginger till transparent.
  4. Add tomatoes & saute till it becomes soft, about 9-10 minutes. Remove from flame & cool completely.
  5. Grind the cooled ingredients along with salt and coconut milk to a smooth paste.
  6. Transfer the ground paste to a serving bowl.
  7. Heat little oil in a pan, add mustard seeds.
  8. When it splutters, add curry leaves, red chillies & asafoetida. Remove from heat.
  9. Pour this over the chutney & mix well.
  10. It goes well with idli or dosa.
*********************************************************************************

ചെട്ടിനാട് തക്കാളി ചട്ണി 


ചേരുവകള്‍:

സവാള,അരിഞ്ഞത് - 1
തക്കാളി - 2 വലുത്
കടല പരിപ്പ് - ഒന്നര ടേബിള്‍സ്പൂണ്‍ 
കായ്മുളക് - 2
പച്ചമുളക് - 1
ഇഞ്ചി, ചതച്ചത് - ഒരിഞ്ച് കഷ്ണം 
തേങ്ങാപാല്‍ - 3-4 tbsp
ഓയില്‍ - അര ടേബിള്‍സ്പൂണ്‍ 
ഉപ്പ് 
കടുക് - മുക്കാല്‍ ടീസ്പൂണ്‍ 
കറിവേപ്പില 
കായ്മുളക് - 2
കായം - ഒരു നുള്ള് 

ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടല പരിപ്പ്, കായ്മുളക്, പച്ചമുളക് എന്നിവ വഴറ്റുക.
പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പാനില്‍ നിന്നും കോരി മാറ്റി വെക്കുക.
ബാകിയുള്ള ഓയിലില്‍ സവാളയും ഇഞ്ചിയും  വഴറ്റുക.ഏകദേശം ഒരു 3-4 മിനുട്ട്.
ഇതിലേക് തക്കാളി ചേര്‍ത്ത് മൃദുവാകുന്നത് വരെ വഴറ്റുക .
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കുക.
തണുത്തതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന പരിപ്പ്, മുളക്, തക്കാളി, സവാള എന്നിവ ആവശ്യത്തിന് ഉപ്പും തേങ്ങാപാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
ഇത് ഒരു ബൌളിലേക്ക് മാറ്റുക.
ഒരു പാനില്‍ കുറച്ച് ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച് കായ്മുളക്, കറിവേപ്പില , കായം എന്നിവ ചേര്‍ത്ത് വഴറ്റി തക്കാളി ചട്നിയില്‍ ഒഴിച് നന്നായി യോജിപ്പിക്കുക.
ഇഡ്ഡലി, ദോശ എന്നിവയോടൊപ്പം വിളമ്പാം.

No comments:

Post a Comment