Foodie Blogroll

Thursday, February 28, 2013

CHERUPAYAR \ WHOLE GREEN MOONG DOSA



WHOLE GTREEN MOONG DOSA

Ingredients
  • 3\4 cup Whole green moong
  • 3 tbsp White rice
  • 1 Onion, small
  • 1 small piece Ginger
  • 2-3 Green chilli
  • Curry leaves
  • Coriander leaves
  • Salt
  • Oil
  • INGREDIENTS FOR ONION - COCONUT CHUTNEY:
  • 1 cup Coconut, grated
  • 1 Onion
  • 3 Whole kashmiri chilli
  • A smaal piece Ginger
  • Salt 
  • 1 tbsp Coconut oil
  • 1\2 tsp Mustard seeds
  • 2 Whole red chilli
  • Curry leaves
Cooking Directions
  1. Soak whole green moong with rice, overnight.
  2. Morning drain the water & grind green moong along with onion, ginger, green chilli & curry leaves, to a coarse batter, of dosa batter consistency. (if you want thin moong dosa, grind smooth)
  3. Mix in needed salt.
  4. Heat a tava and spread to your required thickness just like we make dosa,add oil.
  5. Flip to cook on the other side too.(cook 2 minutes in medium flame each side or till light golden brown)
  6. Serve with coconut chutney or chutney of your choice...I served with onion- coconut chutney.
  7. TO PREPARE ONION - COCONUT CHUTNEY:
  8. Grind coconut to smooth paste.
  9. To this add onion, kashmiri chilli, ginger, & salt.. Grind to a fine smooth paste.
  10. Heat little oil in a pan, splutter mustard seeds.
  11. Add whole red chilli, curry leaves.
  12. Pour this tempering over the chutney & mix well. 
********************************************************************************

ചെറുപയര്‍ ദോശ 


ചേരുവകള്‍:

ചെറുപയര്‍ - മുക്കാല്‍ കപ്പ്‌ 
പച്ചരി - 3 tbsp
സവാള - 1 ചെറുത്
പച്ചമുളക് - 2-3
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
കറിവേപ്പില 
മല്ലിയില 
ഉപ്പ് 
നെയ്യ് 

ചെറുപയറും അരിയും പാകത്തിന് വെള്ളം ഒഴിച്ച് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുക.
രാവിലെ ഇത് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരക്കുക. (വേണമെങ്കില്‍ നല്ല മയത്തില്‍ അരച്ച് നേരിയ ദോശയും ഉണ്ടാക്കാം).ദോശ മാവിന്റെ അയവില്‍ കലക്കി വെക്കുക.
തവ ചൂടാക്കി അരച്ച് വെച്ചിരിക്കുന്ന ദോശ മാവ് കോരിയൊഴിച്ച് പരത്തിയ ശേഷം ഒരു സ്പൂണ്‍ നെയ്യ് ദോശക് ചുറ്റും ഒഴിക്കുക.
തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക.
ചൂടോടു കൂടി ചട്ണി യോടൊപ്പം വിളമ്പുക.അല്ലെങ്കില്‍ സവാള - തേങ്ങ ചട്ണി യോടൊപ്പം കഴിക്കാം.

സവാള - തേങ്ങ ചട്ണി 

തേങ്ങ - ഒരു കപ്പ്‌ 
സവാള - 1
പിരിയെന്‍ മുളക് - 3
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
ഉപ്പ് 
വെളിച്ചെണ്ണ - 1 tbsp
കടുക് 
കറിവേപ്പില 
കായ്മുളക് 

തേങ്ങ നന്നായി അരക്കുക.
അതിലേക് സവാള, പിരിയെന്‍ മുളക്,ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക.
ഇതിലേക് കടുകും കറിവേപ്പിലയും വറ്റല്‍ മുളകും പൊട്ടിച്ച് ഒഴിക്കുക.

No comments:

Post a Comment