Foodie Blogroll

Tuesday, January 22, 2013

WHEAT BATTURA





WHEAT BATTURA

Ingredients
  • 2 1\2 cups Wheat flour\Atta
  • 1\2 cup Yoghurt
  • 1 Egg
  • 3\4 tsp Sugar
  • 1\2 tbsp Active dried yeast
  • Salt
  • 1\2 cup(+ or - enough to knead dough), Milk
  • Oil
Cooking Directions
  1. Mix sugar & yeast in 3tbsp lukewarm milk. Let it sit for 10 minutes.
  2. In a bowl mix flour with yoghurt, egg & salt. Pour yeast mix.
  3. Pour milk & knead well to a smooth dough. Cover the dough with a lid, then keep aside for an hour.
  4. Shape into balls & roll out to size of chappathi( thicker than chappathi) & cut into 4 equal parts. OR take lemon sized balls & roll to the size of poori.
  5. Heat oil & fry battura, turning once until puffed, cooked and lightly browned.
  6. Serve hot. 
********************************************************************************
 ചേരുവകള്‍:

ആട്ട - 2 + 1 \ 2 കപ്പ്‌
തൈര് - അരകപ്പ്‌
dried യീസ്റ്റ് - അരടേബിള്‍സ്പൂണ്‍
പഞ്ചസാര - മുക്കാല്‍ ടീസ്പൂണ്‍
മുട്ട - 1
ഉപ്പ് - ആവശ്യത്തിന്‌
പാല്‍ - മാവ് കുഴക്കാന്‍ ആവശ്യത്തിന്‌
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌

3tbsp ഇളം ചൂടുപാലില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 10 മിനിട്ട് മാറ്റിവെക്കുക.
ആട്ട, തൈര്, മുട്ട, ഉപ്പ് എന്നിവ ഒന്നിച്ചാക്കി അതിലേക് യീസ്റ്റ് മിശ്രിതം ചേര്‍കുക.
ഇതിലേക് പാല്‍ ചേര്ത്ത് നല്ല മാര്‍ദവം ആകുന്നത് വരെ കുഴച് ഒരു മൂടി കൊണ്ട് അടച്ചു ഒരു മണിക്കൂര്‍ മാറ്റിവെക്കുക.
അതിന്‍ ശേഷം കട്ടിയുള്ള ചപ്പാത്തി പോലെ പരത്തി 4 തുല്യ ഭാഗങ്ങളായി മുറിക്കുക. അല്ലെങ്കില്‍ സാധാരണ പൂരി പോലെ പരത്തുക.
ചൂടായ എണ്ണയില്‍ വറുത്തു കോരുക.

2 comments:

  1. I tried dis wheat batturas & came out well..thanxx 4 de recipe..:)

    ReplyDelete