Foodie Blogroll

Sunday, January 13, 2013

CHICKEN MAJBOOS


INGREDIENTS:

Chicken, with skin - 1 kg, cut into 6 pieces
Mix ground spices(coriander, cumin, cinnamon, cloves, cardamom, peppercorn, dried lime) - 1 tbsp
Garlic, chopped - 2 cloves
Lime juice - 2 tbsp
Oil - 1\4 cup
Onion, chopped - 2 medium
Tomato - 1
Tomato puree - 1\4 cup
Ginger Garlic, chopped - 1 tbsp
Green chilli - 3
Water - 4 + 1\2 cups
Salt
Basmati rice - 2 + 1\2 cup
Cinnamon, cardamom, dried lime, little peppercorn -  1 each
Turmeric powder - 1 tsp
Boiled eggs - 2
Saffron - 1\2 tsp soaked in 1\2 tbsp rose water.
Coriander leaves for garnish

METHOD:

Clean & wash chicken, pat dry.
Mix half the ground spices(1\2 tbsp) with garlic, lemon juice, salt and 1 tbsp oil.
Rub chicken with the mixture, marinate for half an hour.

Heat half of the oil in a large pan over medium high heat.
Add onion, saute till they turn light brown.
Stir in the rest of the ground spices, mix well.
Add chicken pieces, tomato puree, green chilli, ginger and garlic. Stir for about 5 minutes.
Add tomato(whole), turmeric powder, little salt & 2 cups of hot water.
Cover & cook on medium heat for about 20-25 minutes, until chicken is done.
Remove chicken & tomato from the gravy, keep aside.

Soak rice in water for 30 minutes.
Drain rice and add to chicken broth. Add 2 1\2 cup boiling water, season with whole spices and salt.
Reduce heat, cover and cook until rice is tender.

Grill the cooked chicken until skin is brown. (Or you can fry the chicken by adding some oil to a big pan and frying in medium flame)

Grease a large pot with rest of the oil.
Spread a rice layer, put chicken and boiled eggs, cover with the rest of the rice.
Cover & kept in simmer for 15-20 minutes.
Garnish with chopped coriander & boiled tomato. Serve warm.

*********************************************************************************

ചേരുവകള്‍:

ചിക്കന്‍, തൊലിയോട് കൂടി - 1 kg, 6 കഷ്ണങ്ങള്‍ ആക്കിയത്
പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, ഉണക്കിയ ചെറുനാരങ്ങ, മല്ലി, ജീരകം എന്നിവ  ഒരുമിച്ച് പൊടിച്ചത് - 1 tbsp
വെളുത്തുള്ളി, അരിഞ്ഞത് - 2 അല്ലി
ചെറുനാരങ്ങ നീര് - 2 tbsp
ഓയില്‍ - 1\4 cup
സവാള - 2 ഇടത്തരം 
തക്കാളി - 1
ടോമാടോ പ്യുരീ - 1\4 cup
ഇഞ്ചി വെളുത്തുള്ളി, അരിഞ്ഞത് - 1 tbsp
പച്ചമുളക് - 3
വെള്ളം - നാലര കപ്പ്‌ 
ഉപ്പ് 
ബസ്മതി അരി - രണ്ടര കപ്പ്‌ 
പട്ട, ഗ്രാമ്പൂ, ഉണക്കിയ ചെറുനാരങ്ങ, കുറച്ച കുരുമുളക് - 1 വീതം
മഞ്ഞള്‍പൊടി - 1tsp
പുഴുങ്ങിയ മുട്ട - 2
കുങ്കുമ  പൂവ് - അര ടീസ്പൂണ്‍, അര ടേബിള്‍ സ്പൂണ്‍ പനിനീരില്‍ കുതിര്‍ത്തത് 
മല്ലിയില 

ഒരു ബൌളില്‍ അര ടേബിള്‍ സ്പൂണ്‍ പൊടിച്ച മസാലയും ചെറുനാരങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ ഓയിലും യോജിപ്പിക്കുക.ഇതിലേക് കഴുകി വൃത്തിയാക്കിയ ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മസാല ചിക്കെനില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂര്‍ മാറ്റിവെക്കുക.

ഒരു പാനില്‍ പകുതി ഓയില്‍ ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറം ആകുന്നത് വരെ വഴറ്റുക.
ഇതിലേക് അര ടേബിള്‍ സ്പൂണ്‍പൊടിച്ച മസാല കൂടി ചേര്‍ത്ത് വഴറ്റുക.
ഇതിലേക് ചിക്കന്‍, ടോമാടോ പ്യുരി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത് വഴറ്റുക.
തക്കാളിയും (മുഴവനോടെ), മഞ്ഞള്‍പൊടിയും ഉപ്പും 2 കപ്പ്‌ ചൂട് വെള്ളവും ഒഴിക്കുക.
മൂടി അടച്ച് വേവിക്കുക. വെന്തതിന് ശേഷം ചിക്കനും തക്കാളിയും ഗ്രെവിയില്‍ നിന്നും മാറ്റിവെക്കുക.

അരി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
ചിക്കന്‍ ഗ്രേവിയിലേക്ക് രണ്ടര കപ്പ്‌ തിളച്ച വെള്ളവും കൂടി ഒഴിക്കുക.
ഇതിലേക് കഴുകി ഊറ്റി വെച്ചിരിക്കുന്ന അരിയും പട്ട, ഗ്രാമ്പൂ, ഉണക്കിയ നാരങ്ങ, കുരുമുളക്, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച് വെച്ച വേവിക്കുക.

ചിക്കന്‍ ബ്രൌണ്‍ നിരമാകുന്നത് വരെ ഗ്രില്‍ ചെയ്യുക.( അല്ലെങ്കില്‍ ഒരു പാനില്‍ കുറച്ച് ഓയില്‍ ഒഴിച് ചിക്കന്‍ ഫ്രൈ ചെയ്തെടുക്കുക)

ഒരു വലിയ പാത്രത്തില്‍ എണ്ണ തടവി വേവിച്ച അരി പകുതി നിരത്തുക.
ഇതിലേക് ചിക്കനും മുട്ടയും വെക്കുക.
ബാകിയുള്ള ചോറും മുകളില്‍ നിരത്തുക.
മൂടി കൊണ്ട് അടച്ച് ചെറുതീയില്‍ 15-20 മിനിറ്റ് സമയം വെക്കുക.
മല്ലിയിലയും വേവിച്ച തക്കാളിയും കൊണ്ട് അലങ്കരിക്കുക.

7 comments: