Foodie Blogroll

Sunday, December 23, 2012

EGGLESS CHOCOLATE CAKE WITH ORANGE BUTTER ICING


Recipe adapted from: Vanitha

INGREDIENTS:

1 - Plain flour - 200g (1.6 cup)
--- Powdered sugar - 200g
--- Cocoa powder - 4 tbsp
--- Soda bicarbonate - 1tsp
--- Salt - 1\2 tsp

2 - Vegetable oil - 5 tbsp
--- Vanilla essence - 1tsp
--- White vineger - 1 tsp
--- Water - 250 ml

FOR ORANGE BUTTER ICING:

Unsalted butter - 125g
Icing sugar - 250g
Orange juice - 4 tbsp
Grated  zest of one orange
Orange colour - a pinch (optional)

Preheat oven to 180 degree C.
Grease a 9 inch cake tin.
Sift together ingredients no:1, 3-4 times.
In a bowl, take sifted flour & make a well in the middle.
Then pour ingredients no:2 into the well.
Using a fork, bring the flour in gradually from the sides & swirl it into the liquid.
Keep mixing, without forming lumps.
Transfer to a greased cake tin & bake for 30-35 minutes ( But for my oven it took 60 mins),
Cool on wire rack

TO PREPARE ICING:

Using an electric mixer, cream the butter & half of icing sugar until smooth.
Add the remaining sugar & orange juice, beat well.
To this add grated orange zest & mix slowly.
Add colour if needed.

ASSEMBLING:

When the cake is cool, use a long serrated knife to cut the cake horizontally into 3 equal layers.
Spread 1\2 of orange butter icing in between layers & rest around the cake.

**************************************************************************************

മുട്ടയില്ലാത്ത ചോക്ലേറ്റ് കേക്ക് ഓറഞ്ച് ബട്ടര്‍ ഐസിംഗ് ഇന്‍ ഒപ്പം

ചേരുവകള്‍:

1 - മൈദാ - 200g
--- പഞ്ചസാര പൊടിച്ചത് - 200g
--- കൊക്കോ പൌഡര്‍ - 4 tbsp
--- ബാകിംഗ് സോഡാ - 1tsp
--- ഉപ്പ് - അര ടീസ്പൂണ്‍

2 - വെജിടബ്ല്‍ ഓയില്‍ - 5tbsp
--- വാനില എസ്സെന്‍സ് - 1 tsp
--- വെള്ള വിനാഗിരി - 1 tsp
--- വെള്ളം - 250 ml

ഓറഞ്ച് ബട്ടര്‍ ഐസിംഗ്:

ഉപ്പു ചെര്കാത്ത വെണ്ണ - 125g
ഐസിംഗ് ഷുഗര്‍ - 250g
ഓറഞ്ച് ജ്യൂസ്‌ - 4tbsp
ഓറഞ്ച് തൊലി ചുരണ്ടിയത് - ഒരു ഓറഞ്ചഇന്റെത്
ഓറഞ്ച് കളര്‍ - ആവശ്യമെങ്കില്‍

അവന്‍ 180 C ചൂടാക്കിയിടുക.
9 ഇഞ്ച്‌ വ്യാസമുള്ള റൌണ്ട് കേക്ക് ടിന്‍ മായം പുരട്ടി വെക്കുക.
ഒന്നാമത്തെ ചേരുവ യോജിപ്പിച് ഇടഞ്ഞെടുക്കണം.
ഇതിന്‍ നടുവില്‍ ഒരു കുഴിയുണ്ടാക്കി അതിലേക് രണ്ടാമത്തെ ചേരുവ ചേര്‍ത് മായം വരുന്നത് വരെ കുഴക്കുക. ഈ മിശ്രിതം തയ്യാറാക്കിയ കേക്ക് ടിനില്‍ ഒഴിച് ചൂടാക്കിയിട്ടിരിക്കുന്ന അവനില്‍ വെച്ച 30-35 മിനുട്ട് ബേക് ചെയ്യുക.(എന്റെ അവനില്‍ 60 മിനുട്ട് വേണ്ടി വന്നു )

ഐസിംഗ് തയ്യാറാക്കാന്‍ ആദ്യം  വെണ്ണ പകുതി ഐസിംഗ് ഷുഗര്‍ ചേര്‍ത്ത് നന്നായി അടിക്കുക.
ഇതിലേക് ബാകി ഐസിംഗ് ഷുഗറും ഓറഞ്ച് ജുസും ചേര്‍ത്ത് നല്ല മായം വരുന്നത് വരെ അടിക്കണം.
ഇതിലേക് ഓറഞ്ച് തൊലി ചുരണ്ടിയത് മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമെങ്കില്‍ കളര് ചേര്‍ക്കുക.

ചൂടാറിയ ശേഷം തയ്യാറാക്കിയ കേക്ക് കുറുകെ 3 ലയെര്‍ ആകി ഓരോ ലയരിന്‍ ഇടയിലും പിന്നീട് കേക്ക് മുഴുവനും ഐസിംഗ് ഉപയോഗിച്ച് പൊതിയുക.


1 comment:

  1. Looks Yummy.. Lovely recipe Saneeba...

    http://colourswirls.blogspot.in/

    ReplyDelete